32 C
Kottayam
Friday, October 4, 2024

CATEGORY

Crime

ചൊവ്വാ ദോഷമുണ്ടെങ്കിലും വിവാഹത്തിന് താല്‍പര്യമറിയിച്ചു, ബന്ധുക്കളുടെ എതിർപ്പിൽ ഇല്ലാതായത് 22 കാരിയുടെ ജീവൻ

കാസർകോട്: ഏറെക്കാലം പ്രണയിച്ച യുവാവുമായി വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജാതകം ചേരത്തതിനെ തുടർന്ന് ബന്ധുക്കൾ എതിർത്തതോടെയാണ് വിവാഹം മുടങ്ങിയത്. മനംനൊന്ത 23കാരിയായ മല്ലിക വിഷം കഴിക്കുകയായിരുന്നു....

കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി; മാതാപിതാക്കൾ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാടുനിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി. ഗുരുവായൂരില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊഴിമാറ്റിക്കലിന്റെ ഭാഗമായാണ് കുട്ടിയെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പാലക്കാടുനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂര്‍...

മൂന്നു വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു, ഹീനകൃത്യം ചെയ്തത് അമ്മയെന്ന് കുട്ടി

ബിഹാറിൽ മൂന്നു വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു. കോപാ മർഹ നദിക്കരികിലെ സെമിത്തേരിയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. കുറച്ച് സ്ത്രീകൾ പതിവുപോലെ സെമിത്തേരി സന്ദർശിച്ചതാണ്. എന്നാൽ, പെട്ടെന്നാണ് അവിടെ മണ്ണ് അനങ്ങുന്നതായി...

ഗൂഢാലോചന നടത്തിയത് ദിലീപ് തന്നെ, താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു; ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പള്‍സര്‍ സുനിയുടെ പ്രതികരണം

കൊച്ചി:കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എത്തിയിരുന്നത്. ഇതിന് പിന്നാലെ വലിയ കോളിളക്കമാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വെളിപ്പെടുത്തലില്‍ പ്രതികരിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ...

തലശേരിയില്‍ ദമ്പതികളെ അക്രമിച്ച സംഭവം: പൊലിസിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്

കണ്ണൂര്‍: തലശേരിയില്‍ ദമ്പതികളെ അക്രമിച്ചുവെന്ന പരാതിയില്‍ പൊലിസ് വെട്ടിലായി. നേരത്തെ തങ്ങള്‍ പിടികൂടിയ യുവാവിനെ മര്‍ദ്ദിച്ചില്ലെന്നു പറഞ്ഞ പൊലിസിന്റെ വാദം പൊളിച്ചടുക്കി കൊണ്ടാണ് ഇപ്പോള്‍ മെഡിക്കല്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്...

പയ്യന്നൂരിൽ ആർ.എസ്.എസ് ഓഫീസിന് നേരെ ബോംബേറ്;ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളില്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും അപായമുണ്ടായില്ല. പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവന്‍ എന്ന...

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സജയന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി?സജയനേപ്പോലെ ജീവനൊടുക്കിയത് ഇരുപതിലേറെ പേര്‍; ഓണ്‍ലൈന്‍ റമ്മിക്ക് വീണ്ടും പൂട്ടിടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മാധ്യമലോകത്തെ ഞെട്ടിയ്ക്കുന്ന മരണമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാന്‍ എസ് സജയകുമാറിന്റേത്‌.37 വയസുള്ള സജയനെ കൊല്ലത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്നുണ്ടായ വിഷയമത്തില്‍ സജയന്‍ സ്വയം ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ലക്ഷങ്ങളുടെ...

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം?വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

കൊച്ചി:മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ നടന്‍ ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത് വന്നു. റിപ്പോര്‍ട്ടര്‍ ടി വി ആണ് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വാട്‌സ്...

കൊച്ചിയിൽ യുവാവ് ജീവനൊടുക്കിയത് സുഹൃത്തിനെ ആക്രമിച്ച ശേഷം

കൊച്ചി: നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പൊലീസ്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചത്. പരിക്കേറ്റ...

ബസ് ഉപേക്ഷിച്ച് 10–ാം ക്ലാസ്സുകാരിയുമായി ഒളിച്ചോടി; ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട: ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ആങ്ങമൂഴി– പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ‌ അരിയ്ക്കക്കാവ് സ്വദേശി ഷിബിനാണ് (38)...

Latest news