30.5 C
Kottayam
Saturday, October 5, 2024

CATEGORY

Business

നോട്ടിഫിക്കേഷനിൽ മാറ്റം, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

വാട്ട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പുതിയ ഫീച്ചര്‍ ടെസ്റ്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WA...

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയില്‍ വന്‍ വളര്‍ച്ച, വർദ്ധന 240 ശതമാനം

മുംബൈ:2021 ഡിസംബറിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയില്‍ (Electric vehicle sales) വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്.  2021 ഡിസംബറിൽ 240 ശതമാനം വളർച്ചയാണെന്നും ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ (Electric vehicle Registration) ഒരു മാസത്തിനുള്ളിൽ...

സാംസങ് എസ് 22 അള്‍ട്രാ വില ചോർന്നു,ഇന്ത്യൻ വില ഇതാണ്

സാംസങ് അതിന്റെ മുന്‍നിര എസ് 22 അള്‍ട്രാ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ സാംസങ് ഗ്യാലക്സി എസ് 21 എഫ്ഇ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരാഴ്ച മുമ്പ്, ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഒരു അണ്‍ബോക്‌സിംഗ്...

സുമാറ്റോ,സ്വഗ്ഗി നിരക്കുയർന്നേക്കും, ഓൺലൈൻ ഫുഡ് ഡെലിവറിയ്ക്ക് ജി.എസ്.ടി

മുംബൈ:സൊമാറ്റോ, സ്വിഗ്ഗി (Zomato, Swiggy) എന്നിവയെ സ്ഥിരമായി അശ്രയിക്കുന്ന ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. പുതുവര്‍ഷത്തില്‍ കൂടുതല്‍ വില നികുതിയുടെ പേരില്‍ നല്‍കേണ്ടി വരും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇവരാരും മിണ്ടിയിട്ടില്ല....

ഇൻസ്റ്റാഗ്രാമിലും പണം വാരാം, 2022 ലെ വലിയ മാറ്റങ്ങളിങ്ങനെ

2022ൽ ഇൻസ്റ്റഗ്രാമിലെ കണ്ടന്‍റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് പണം ലഭിച്ചേക്കുമെന്ന് സൂചന. വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നൽകി തലവൻ ആദം മെസ്സേറി രംഗത്ത്. 'ഇൻസ്റ്റാഗ്രാം എന്താണെന്നതിൽ എന്താണെന്ന് പുനര്‍ നിര്‍വചനം ആവശ്യമാണ്, കാരണം ലോകം അതിവേഗം...

മൂന്നു ദിവസത്തിന് ശേഷം കുതിച്ചുയർന്ന് സ്വർണ്ണവില

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണവില വീണ്ടും 36,000 കടന്നിരിക്കുകയാണ്. 160 രൂപ വര്‍ധിച്ച്‌ 36,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌...

എതിരാളികള്‍ ഇതുവരെ കാണാത്ത കിടിലന്‍ പ്രത്യേകതകള്‍ അവതരിപ്പിച്ച് ടെലഗ്രാം

വാഷിംഗ്ടണ്‍:സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍...

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം: തുണിക്കും ചെരിപ്പിനും നികുതി കൂട്ടില്ല, തീരുമാനം മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് (Central Budget) മുന്നോടിയായി ന്യൂഡല്‍ഹിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ (GST Coucil) യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും ചെരിപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം...

മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് 1265 കോടി രൂപ തട്ടിച്ചു, ഇരയായത് ആയിരത്തിലധികമാളുകൾ

കണ്ണൂർ: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ധാനം ചെയ്ത് നടന്നത് വൻ തട്ടിപ്പെന്ന് അന്വേഷണസംഘം. ഇതുവരെ 1265 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. എളുപ്പത്തിൽ പണം സമ്പാദിക്കാം എന്നു വിശ്വസിപ്പിച്ച് കാസർകോട് മുതൽ മലപ്പുറം...

യുവസംരംഭക പൻഖുരി ശ്രീവാസ്തവ ഹൃദയാഘാതം വന്നു മരിച്ചു; 32 വയസ്സിൽ സമ്പാദിച്ചത് കോടികൾ

ന്യൂഡൽഹി: ‍യുവസംരംഭക ഹൃദയാഘാതം മൂലം മരിച്ചു. വനിതകൾക്കായുള്ള ‘പൻഖുരി’ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെയും ‘ഗ്രാബ്ഹൗസ്’ എന്ന സ്റ്റാർട്ട്അപ്പിന്റെയും സ്ഥാപക പൻഖുരി ശ്രീവാസ്തവയാണു മരിച്ചത്. 32 വയസ്സായിരുന്നു. ഡിസംബർ 24നാണ് ഇവർക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പൻഖുരി...

Latest news