ന്യൂഡൽഹി: യുഎസ് ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗ് നടത്തിയ വിശകലന റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് കുരുക്കിലായ അദാനി ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്. ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ആർഎസ്എസ് ആരോപിച്ചു.
ഇടതു ചിന്താഗതി...
ന്യൂഡൽഹി: അനധികൃത ചൈനീസ് ആപ്പുകൾക്ക് എതിരെ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400 രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോർഡ് നിരക്കിലായിരുന്നു...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്ബിഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് 2.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 21,370 കോടി രൂപ) വായ്പായിനത്തില്‍ നല്‍കിയതായി റിപ്പോര്‍ട്ട്. നിയമാനുസൃതമായി...
മുംബൈ: അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. ഓഹരികൾക്കൊപ്പം അദാനിയുടെ കടപത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു. വായ്പയ്ക്ക് ഈടായി അദാനിയിൽ നിന്ന് ഓഹരികൾ സ്വീകരിക്കുന്നത് ബാങ്കുകളും നിർത്തിത്തുടങ്ങി. ഓഹരിവിപണിയിൽ ഇന്നും കൂപ്പുകുത്തി...
മുംബൈ:എഫ്.പി.ഒയില്‍നിന്ന് പിന്‍വാങ്ങിയതോടെ അദാനി ഓഹരികളില്‍ വീണ്ടും കനത്ത തകര്‍ച്ച. ഇതോടെ അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ (8.19 ലക്ഷം കോടി രൂപ) നഷ്ടമായി.
അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ പൂര്‍ണമായി സബ്‌സ്‌ക്രൈബ്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400 രൂപ ഉയർന്നിരുന്നു. ഒരു പവൻ...
ന്യൂഡൽഹി∙ 20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയിൽ അദാനി ഗ്രൂപ്പ് നേരിടുന്ന വൻ തകർച്ചയ്ക്കിടെയാണ് നാടകീയ തീരുമാനം....
ന്യൂഡൽഹി: അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്നു. തുടർ ഓഹരി വില്പന വിജയമായെങ്കിലും അദാനി എൻറർപ്രൈസസിന്റെ ഓഹരി ഇന്ന് 25 ശതമാനമാണ് ഇടിഞ്ഞത്. അദാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്....
കാലിഫോര്‍ണിയ:ചാറ്റ് ജിപിടി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സാങ്കേതിക വിദ്യാ രംഗത്ത് വലിയ ഇളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഏത് ചോദ്യത്തിനും മറുപടി തരാന്‍ കഴിയുന്ന ഏന്ത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയുന്ന...