30.5 C
Kottayam
Saturday, October 5, 2024

CATEGORY

Business

5G KOCHI:കൊച്ചിയിലും സര്‍പ്രൈസായി ഗുരുവായൂരിലും 5 ജി എത്തി,തലസ്ഥാനത്ത് മറ്റന്നാൾ; ഐടി-ആരോഗ്യ-വിദ്യാഭ്യാസത്തിന് ഊർജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലും ഇനി 5 ജി. കൊച്ചിയിൽ റിലയൻസ് ജിയോ സേവനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും. മറ്റന്നാൾ മുതൽ...

വോട്ടെടുപ്പിൽ തോറ്റു, പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കാൻ മസ്ക്

ന്യൂയോര്‍ക്ക് : ട്വിറ്റർ വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ പുതിയ സിഇഒയെ  മസ്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. അടുപ്പക്കാരനെ തന്നെ തലപ്പത്ത് എത്തിക്കാൻ ശ്രമം. ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന്...

കൊച്ചിയില്‍ നാളെ മുതല്‍ ജിയോ ഫൈവ് ജി

കൊച്ചി:സംസ്ഥാനത്ത് 5 ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. നാളെ മുതല്‍ കൊച്ചിയില്‍ സര്‍വീസ് ആരംഭിക്കും. നേരത്തെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളടക്കുമുള്ള നഗരങ്ങളില്‍ സേവനം ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഫൈജി ഫോണുകളുള്ള...

കെ.ജി.എഫ് വീണ്ടും വരുന്നു,സിനിമയല്ല;സ്വര്‍ണ്ണഖനികള്‍ സജീവമാക്കാന്‍ ഒരുക്കങ്ങള്‍

ബംഗലൂരു:കോലാർ സ്വർണഖനി, അഥവാ കെ.ജി.എഫ് (Kolar Gold Fields). സ്വർണം ഒളിഞ്ഞു കിടക്കുന്ന മണ്ണ്, ഇരുളടഞ്ഞ ജീവിതങ്ങളുടെ കണ്ണീർ പാടങ്ങൾ. 140 വർഷങ്ങത്തോളം പഴക്കമുള്ള ഈ സ്വർണ ഖനിയില്‍ വീണ്ടും ഖനനം ആരംഭിക്കാന്‍...

മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു,വിമര്‍ശിച്ചവര്‍ക്ക് മസ്‌കിന്റെ പൂട്ട്

സാൻഫ്രാൻസിസ്കോ: വാഷിങ്ടൺ പോസ്റ്റിലേയും ന്യൂയോർക്ക് ടൈംസിലേയും ഉൾപ്പടെ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടതിന് കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാൽ അടുത്തകാലത്തായി ഇലോൺ മസ്കിനെ കുറിച്ചും അദ്ദേഹം...

ഇലോൺ മസ്ക് എന്ന വൻമരം വീണു, ലോകത്തിലെ ഏറ്റവും വലിയ ധനികൻ മറ്റൊരാൾ

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ട്വിറ്റർ ഉടമയായ ഇലോൺ മാസ്കിന് നഷ്ടമായി.  ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോൾട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഫോർബ്‌സിന്റെയും ബ്ലൂംബെർഗിന്റെയും പട്ടിക പ്രകാരം, ഇലോൺ...

ഇനി ഓര്‍ത്തിരിക്കാന്‍ എളുപ്പം, ‘റിമൈന്‍ഡേഴ്‌സ്’, ‘അവതാര്‍’; പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഉപയോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താവിന് സ്വയം സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചറും ഇക്കൂട്ടത്തില്‍ പെടും. ഉപയോക്താവിന്റെ സ്വന്തം നമ്പറിലേക്ക് തന്നെ...

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ 20 പൈസയുടെ നഷ്ടം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 20 പൈസയുടെ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. 82 രൂപ 71 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ആഭ്യന്തര വിപണിയില്‍ നിന്നുള്ള...

ട്വിറ്റർ ‘സേവനങ്ങള്‍ തടസപ്പെട്ടു,തടസം ട്വിറ്റർ ബ്ലൂവിന്റെ റീലോഞ്ചിന് തൊട്ടുമുൻപ്

ന്യൂഡല്‍ഹി: മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പ്രവര്‍ത്തനം ആഗോളതലത്തില്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി പരാതിയുയര്‍ന്നു. മിക്ക ഉപയോക്താക്കള്‍ക്കും പേജ് ലോഡാവുന്നതില്‍ തടസം നേരിട്ടു. സംതിങ് വെന്റ്...

രണ്ട് മണിക്കൂറോളം നിശ്ചലം; ജി മെയിൽ ആപ്പ് അടക്കം പ്രവർത്തന രഹിതമായി,ഭാഗികമായി പുനസ്ഥാപിച്ചു

മുംബൈ:ഉപയോക്താക്കളെ വട്ടം കറക്കിക്കൊണ്ട് ഗൂഗിളിന്റെ ഇ മെയിൽ സേവനമായ ജി മെയിൽ മണിക്കൂറുകൾ പ്രവർത്തന രഹിതമായി. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സേവനം ലഭിക്കുന്നതിൽ തടസ്സമുണ്ടായി.എന്നാൽ രണ്ട് മണിക്കൂറുകൾകൊണ്ട് പ്രശ്‌നം ഭാഗികമായി പരിഹരിച്ചെന്ന് അധികൃതർ പറഞ്ഞു.പൂർണമായി...

Latest news