30.5 C
Kottayam
Saturday, October 5, 2024

CATEGORY

Business

ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ വീണ്ടും മുന്നിലെത്തി മുകേഷ് അംബാനി

മുംബൈ: ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ മുന്നിലെത്തി റിലയൻസ് ഇന്റർസ്ട്രീസ് തലവൻ മുകേഷ് അംബാനി. ലോകത്തെ ധനികരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. ലോകത്തെ ഏറ്റവും വലിയ  ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ...

4000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി; റിപ്പോർട്ട്

ന്യൂഡൽഹി: കൂട്ട പിരിച്ചു വിടലിനൊരുങ്ങി ഡിസ്നി. പിരിച്ചുവിടേണ്ട തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാൻ മാനേജർക്ക് ഡിസ്നി നിർദേശം നൽകിയതായി റിപ്പോ‍ർട്ട്. ഏപ്രിൽ മാസത്തിൽ നിലവിൽ ജോലി ചെയ്യുന്ന 4000 ജീവനക്കാരെ കമ്പനി പിരിച്ചുവിടുമെന്നാണ് ബിസിനസ്...

എൻ്റെ പൊന്നേ..സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഇതോടെ വിപണി വില 43000 കടന്നു. വിപണിയിൽ ഒരു പവൻ...

അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്‍റെയും ഉപയോഗം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി

ന്യൂഡൽഹി:വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്‍റെയും ആശ്രിതത്വം പൂർണ്ണമായും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.  ജനങ്ങൾ കൂടുതൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളോ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന...

ഇംഗ്ലണ്ടും ടിക്ടോക്കിന് വിലക്ക് ഏർപ്പെടുത്തുന്നു, വിശദാംശങ്ങളിങ്ങനെ

ലണ്ടന്‍:ഏതാനും വർഷങ്ങൾ കൊണ്ട് ആളുകൾക്കിടയിൽ വമ്പൻ സ്വീകാര്യത നേടിയെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക്ടോക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അഞ്ചാമത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമെന്ന പദവിയും ടിക്ടോക്ക് സ്വന്തമാക്കുമ്പോൾ, കൂടുതൽ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു, റെക്കോഡ് വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...

ഇറുകിപ്പിടിച്ച ഉടുപ്പു വേണ്ട,ഹൈഹീൽ ചെരുപ്പു വേണ്ട; എയർഹോസ്റ്റസുമാർക്ക് ഷർട്ടും പാൻ്റും വേഷം,ആകാശ എയര്‍’ ന് കയ്യടിച്ച് സോഷ്യൽ മീഡിയ

മുംബൈ:എയര്‍ ഹോസ്റ്റസുമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരുടെയും മനസില്‍ ഇവരുടെ വസ്ത്രധാരണരീതി തന്നെയാണ് വരിക. വര്‍ഷങ്ങളായി നമ്മള്‍ കണ്ടുപരിചയിച്ചിട്ടുള്ള അവരുടെ പ്രത്യേകമായ വസ്ത്രധാരണ രീതിയുണ്ട്.  കാല്‍ മുട്ടിനൊപ്പമോ, മുട്ടിന്  മുകളിലോ ആയി നില്‍ക്കുന്ന- ശരീരാകൃതിയോട്...

അദാനിയുടെ മകൻ ജീത് വിവാഹിതനാകുന്നു; വധു വജ്ര വ്യവസായിയുടെ മകൾ ദിവ

അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്ര വ്യാപാരിയും സി. ദിനേഷ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയുമായ ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ‌ ഷായുമായി ഞായറാഴ്ചയായിരുന്നു...

മെറ്റയില്‍ രണ്ടാംഘട്ട കൂട്ടപ്പിരിച്ചുവിടൽ;ജോലി നഷ്ടമാകുക 10,000 പേർക്ക്

കാലിഫോര്‍ണിയ: വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫേയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ഇത്തവണ പതിനായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. നാലു മാസങ്ങള്‍ക്കു മുമ്പാണ് പതിനൊന്നായിരം പേരം മെറ്റ പിരിച്ചുവിട്ടത്. തങ്ങളുടെ ടീമിന്റെ വലിപ്പം ചുരുക്കാനായി പതിനായിരം ജീവനക്കാരെ പിരിച്ചു...

എസ്ബിഐ നാളെ മുതൽ പലിശ നിരക്ക് ഉയർത്തും,ഇഎംഐകൾ കൂടും

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നാളെ മുതൽ അടിസ്ഥാന നിരക്കും ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് നിരക്കും (ബിപിഎൽആർ) ഉയർത്തും. ഇതോടെ വിവിധ വായ്പകൾക്ക് മുകളിലുള്ള ഇഎംഐ...

Latest news