29.8 C
Kottayam
Wednesday, July 15, 2026

CATEGORY

Business

ആപ്പിള്‍ വാച്ച്‌ സീരീസ് 9, വാച്ച്‌ അള്‍ട്ര, വാച്ച്‌ എസ്‌ഇ ഇന്ത്യൻ വിപണിയില്‍

മുംബൈ:ആപ്പിള്‍ പുതിയ ആപ്പിള്‍ വാച്ച്‌ സീരീസ് 9, ആപ്പിള്‍ വാച്ച്‌ അള്‍ട്ര 2, ആപ്പിള്‍ വാച്ച്‌ എസ്‌ഇ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. സെപ്റ്റംബര്‍ 12 ന് നടന്ന വണ്ടര്‍ലസ്റ്റ് എന്ന പരിപാടിയിലാണ് വാച്ചുകള്‍ അവതരിപ്പിച്ചത്....

സ്വർണവില താഴേയ്ക്കുതന്നെ, ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280  രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പവന് 120  രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില...

ഡെബിറ്റ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാം; 6000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ഈ ബാങ്ക്

മുംബൈ:രാജ്യവ്യാപകമായി 6,000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കൾക്ക്  ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിന്റെ ഡിസ്പ്ലേ സ്ക്രീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാം. ഏത് ബാങ്കുകളുടെ അക്കൗണ്ട്...

Gold Rate Today: രണ്ടാം ദിനവും മാറ്റമില്ല; സ്വർണവില ഒരേ വിലയില്‍ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച സ്വർണവില  120 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880...

കീശകീറാതെ കാറുവാങ്ങാം,ഇന്ത്യയിലെ ലോ ബജറ്റ് ഇലക്ട്രിക്ക് കാറുകള്‍ ഇവയാണ്‌

മുംബൈ:ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (Electric Cars) ജനപ്രിതി വർധിച്ച് വരികയാണ്. കുറഞ്ഞ വിലയിൽ പോലും മികച്ച ഇലക്ട്രിക് കാറുകൾ രാജ്യത്ത് ലഭ്യമാണ്. എല്ലാ പ്രമുഖ കാർ നിർമ്മാതാക്കളും പുതിയ ഇവികൾ...

ഐഫോണ്‍ 15 പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍,വിലക്കിഴിവുകൊണ്ട് ഞെട്ടിയ്ക്കുമെന്ന് സൂചനകള്‍

കൊച്ചി: ആപ്പിൾ ഐഫോൺ 15 റീലിസ് ചെയ്യാൻ ഇനി മണിക്കൂറുകളാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ഐഫോൺ 14 വൻ ലാഭത്തിലാണ് ഫ്ലിപ്കാർട്ടിൽ വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഓഫറ്‍ അനുസരിച്ച് 79,900 രൂപയുടെ  ഐഫോൺ 14 ന്റെ...

ഇന്ത്യയിൽ എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ മുകേഷ് അംബാനി; കൈകോര്‍ത്ത് അമേരിക്കന്‍ ഭീമന്‍

മുംബൈ:രാജ്യത്ത് എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിൽ എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ, യുഎസ് ആസ്ഥാനമായുള്ള ചിപ്പ് മേക്കർ ആയ എൻവിഡിയയുമായി...

റിലയൻസ് ജിയോ ഏഴാം വാർഷികം: അധിക ഡാറ്റയും പ്രത്യേക ഓഫറുകളും നൽകുന്നു

മുംബൈ:ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് 2016 സെപ്തംബറിൽ ആരംഭിച്ച റിലയൻസ് ജിയോയ്ക്ക് ഇന്ന് ഏഴ് വയസ്സ് തികയുന്നു. ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള...

Gold price today:സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, ഇന്നത്തെവിലയിങ്ങനെ

കൊച്ചി: സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5,500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,927.37...

ഒറ്റനോട്ടത്തില്‍ ഒരുപോലെങ്കിലും ഒന്നല്ല; ടൊയോട്ട റൂമിയോണും മാരുതി സുസുക്കി എർട്ടിഗയും തമ്മിലുള്ള വ്യത്യാസങ്ങൾ

മുംബൈ:ടൊയോട്ട അടുത്തിടെയാണ് മാരുതി സുസുക്കി എർട്ടിഗയെ (Maruti Suzuki Ertiga) റീബാഡ്ജ് ചെയ്ത് ടൊയോട്ട റൂമിയോൺ (Toyota Rumion) എന്ന പേരിൽ അവതരിപ്പിച്ചത്. ഈ രണ്ട് വാഹനങ്ങളും ഒരേ എഞ്ചിനും പ്ലാറ്റ്ഫോമുമായിട്ടാണ് വരുന്നത്....

Latest news