33.4 C
Kottayam
Sunday, May 5, 2024

CATEGORY

Business

ജി മെയിലിന്റെ കുത്തക അവസാനിപ്പിയ്ക്കാന്‍ ഇലോൺ മസ്‌ക്, ‘എക്‌സ് മെയിൽ’ വരുന്നു

സാന്‍ഫ്രാന്‍സിസ്‌കോ:ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച ഇലോണ്‍ മസ്‌ക് അടുത്തതായി ഉന്നം വെക്കുന്നത് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലിനെയാണെന്നാണ് വിവരം. ഒരു എക്‌സ് ഉപഭോക്താവിന്റെ...

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, ഗൂഗിളിന്റെ നിർണായക തീരുമാനം ഈ രാജ്യങ്ങളില്‍

സാന്‍ഫ്രാന്‍സിസ്‌കോ:ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ  പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ്...

സൂം മീറ്റിംഗ് തടസപ്പെടുത്താൻ ജീവനക്കാരുടെ ശ്രമം; ബൈജുവിനെ പുറത്താക്കാൻ നിക്ഷേപകർ

ബംഗ്ളൂരു : ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിന് പിന്നാലെ ബൈജു രവീന്ദ്രനെ പുറത്താക്കാൻ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകർ. പ്രോസസ് എൻവി, പീക് എക്സ്‍വി എന്നീ നിക്ഷേപകർ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത്...

ന്യൂറാലിങ്ക് ഘടിപ്പിച്ച ആദ്യ മനുഷ്യൻ ചിന്തകളിലൂടെ മൗസ് നിയന്ത്രിച്ചു: ഇലോൺ മസ്‌ക്

കാലിഫോര്‍ണിയ: ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ച ആദ്യത്തെയാള്‍ പൂര്‍ണമായി സുഖം പ്രാപിച്ചുവെന്നും അയാള്‍ക്ക് ഇപ്പോള്‍ ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസിനെ നിയന്ത്രിക്കാന്‍ കഴിയിമെന്നും ഇലോണ്‍ മസക്. എക്സിലെ സ്പേസസില്‍ നടന്ന ഒരു പരിപാടിയിലാണ്...

Gold Price Today: സ്വർണവില കുറഞ്ഞു; ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...

പേടിഎമ്മിനെതിരെ ഇഡി അന്വേഷണം; ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്‍ക്ക് ഫെബ്രുവരി 29 മുതല്‍ വിലക്ക്

ഡൽഹി: പേടിഎം ബാങ്കിംഗ് ആപ്പിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചു, നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നതടക്കമുള്ള ആക്ഷേപങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് പേടിഎമ്മിനെതിരെ ഇഡി അന്വേഷണം. പേടിഎം ബാങ്കിനെതിരെ...

പേടിഎമ്മിനു തിരിച്ചടി, നിയന്ത്രണം കടുപ്പിച്ച് ആർബിഐ; നിക്ഷേപം സ്വീകരിക്കരുത്, യുപിഐയും ഉപയോഗിക്കാനാവില്ല

മുംബൈ: പേടിഎം പേയ്‌മെന്റസ് ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ...

ക്രൂഡോയിൽ വില രണ്ട് മാസത്തെ ഉയരത്തിൽ; പെട്രോൾ വിലയില്‍ കുതിപ്പിന് സാധ്യത

ദുബായ്‌:രാജ്യാന്തര വിപണിയിൽ രണ്ടു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഉയർന്ന നിലവാരത്തിലാണ് ക്രൂഡോയിൽ നിരക്കുകൾ ഇപ്പോഴുള്ളത്. കഴിഞ്ഞ വ്യാപാര ആഴ്ചയിൽ പ്രധാന ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ 6 ശതമാനത്തിലധികം വർധന കുറിച്ചു. ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ ഡാറ്റ...

ഇന്ധനം തീർന്ന് വാഹനത്തിൽ ഇനി വഴിയിൽ കിടക്കില്ല; ഗൂഗിൾ മാപ്പിൽ കിടിലൻ ഫീച്ചറെത്തി, കൂടുതലറിയാം

മുംബൈ:നമ്മുടെ യാത്രകൾക്ക് ഏറ്റവും സുഖകരവും, സൗകര്യപ്രദവും ആക്കാനാണ് നാം എന്നും ആഗ്രഹിക്കാറുള്ളത്. അതിനായി ഇക്കാലത്ത് മികച്ച സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാവാനും ഒട്ടും പ്രയാസമില്ല. അത്തരത്തിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും, അവരെ സഹായിക്കാനുമായി...

5ജി നവീകരണം:റിലയൻസ് ജിയോയും വൺപ്ലസ് ഇന്ത്യയും ഒരുമിക്കുന്നു

മുംബൈ: 5ജി സാങ്കേതികവിദ്യാ നവീകരണത്തിനായി ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും വണ്‍പ്ലസും തമ്മില്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. വണ്‍പ്ലസിനും ജിയോ ട്രൂ 5ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച നെറ്റ്വര്‍ക്ക് അനുഭവം നല്‍കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്....

Latest news