Business
Gold price today: ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണ വില, ഇന്നത്തെ വില ഇങ്ങനെ
October 11, 2023
Gold price today: ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണ വില, ഇന്നത്തെ വില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണ വില. 1 ഗ്രാം സ്വർണത്തിന് 5,365 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന്…
Gold Rate Today: കുതിച്ചുകയറി സ്വർണവില; ഇന്നത്തെ വിലയിങ്ങനെ
October 9, 2023
Gold Rate Today: കുതിച്ചുകയറി സ്വർണവില; ഇന്നത്തെ വിലയിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ ഉയരുന്നുണ്ട്. ശനിയായഴ്ച രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160…
18 ജിബി റാമുമായി വണ്‍പ്ലസ് 11 ആര്‍ 5ജി സോളാര്‍ റെഡ് എഡിഷൻ എത്തി; മണിക്കൂറുകളോളം ഉപയോഗിച്ചാലും നോ പ്രോബ്ലം
October 6, 2023
18 ജിബി റാമുമായി വണ്‍പ്ലസ് 11 ആര്‍ 5ജി സോളാര്‍ റെഡ് എഡിഷൻ എത്തി; മണിക്കൂറുകളോളം ഉപയോഗിച്ചാലും നോ പ്രോബ്ലം
മുംബൈ:വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫോണായ വണ്‍പ്ലസ് 11 ആര്‍ 5ജി സോളാര്‍ റെഡ് എഡിഷൻ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 8 മുതല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും എന്നാണ്…
Gold price: 42000ത്തിനു താഴേയ്ക്ക് സ്വർണവില ഇടിവ് തുടരുന്നു,ഇന്നത്തെ നിരക്കിങ്ങനെ
October 5, 2023
Gold price: 42000ത്തിനു താഴേയ്ക്ക് സ്വർണവില ഇടിവ് തുടരുന്നു,ഇന്നത്തെ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയായി വിലയിടിവ് തുടരുകയാണ്. പത്ത് ദിവസംകൊണ്ട് 2040 രൂപയുടെ കുറവാണുണ്ടായത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ…
5ജി:16,640 കോടി രൂപയുടെ വിദേശ വായ്പ നേടി റിലയൻസ്
October 4, 2023
5ജി:16,640 കോടി രൂപയുടെ വിദേശ വായ്പ നേടി റിലയൻസ്
മുംബൈ:2024 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ വായ്പ സമാഹരിച്ച് ജിയോ ഇൻഫോകോം. ജിയോക്ക് വേണ്ടി 5ജി വിതരണം ചെയ്യുന്നത നോക്കിയയെയും ടെലികോം കമ്പനിയുടെ…
12 ദിവസത്തിനിടെ കുറഞ്ഞത് 1600 രൂപ;സ്വര്‍ണവില 42,500ലേക്ക്
October 2, 2023
12 ദിവസത്തിനിടെ കുറഞ്ഞത് 1600 രൂപ;സ്വര്‍ണവില 42,500ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,560 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ്…
ഇനി സ്റ്റാറ്റസിലും സമയം നിയന്ത്രിക്കാം; കിടിലൻ മൂന്ന് അപ്‌ഡേറ്റുകളുമായി വാട്ട്‌സ്‌ആപ്പ്
October 1, 2023
ഇനി സ്റ്റാറ്റസിലും സമയം നിയന്ത്രിക്കാം; കിടിലൻ മൂന്ന് അപ്‌ഡേറ്റുകളുമായി വാട്ട്‌സ്‌ആപ്പ്
മുംബൈ: വാട്ട്‌സ്‌ആപ്പില്‍ പുതിയതായി എത്തിയിരിക്കുന്ന അപ്‌ഡേറ്റ് ചിത്രങ്ങള്‍, വീഡിയോകള്‍,ജിഫുകള്‍ എന്നിവയ്‌ക്ക് വളരെ വേഗത്തില്‍ മറുപടി നല്‍കാനാവുന്ന സേവനമാണ്. വീഡിയോയും ചിത്രങ്ങളും കണ്ടു കൊണ്ടിരിക്കുമ്ബോള്‍ തന്നെ പ്രതികരണം പങ്കുവെയ്‌ക്കാൻ…
കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകൾ,റെഡ്മി 12 5ജി വിപണിയില്‍..!
October 1, 2023
കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകൾ,റെഡ്മി 12 5ജി വിപണിയില്‍..!
മുംബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളില്‍ ഒന്നാണ് റെഡ്മി. വിപണിയില്‍ പല വിലയിലുള്ള ഫോണുകള്‍ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തില്‍ കമ്ബനി ബഡ്ജറ്റ് റേഞ്ചില്‍ അവതരിപ്പിച്ച 5ജി സ്മാര്‍ട്ട്ഫോണാണ്…
Gold price today:സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു; ആറ് മാസത്തെ താഴ്ന്ന നിരക്കിൽ,ഇന്നത്തെ വിലയിങ്ങനെ
October 1, 2023
Gold price today:സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു; ആറ് മാസത്തെ താഴ്ന്ന നിരക്കിൽ,ഇന്നത്തെ വിലയിങ്ങനെ
കൊച്ചി:സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണവിലയിൽ ഗണ്യമായ ഇടിവ്. 2023 മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണ നിരക്കുകളുള്ളത്. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു…
2000 രൂപയുടെ നോട്ട് ഒക്ടോബർ 1 മുതൽ വെറും കടലാസ് കഷ്ണം; സമയപരിധി അവസാനിയ്കുന്നു
September 29, 2023
2000 രൂപയുടെ നോട്ട് ഒക്ടോബർ 1 മുതൽ വെറും കടലാസ് കഷ്ണം; സമയപരിധി അവസാനിയ്കുന്നു
ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. 2000 രൂപയുടെ നോട്ട് മറ്റന്നാൾ മുതൽ മൂല്യം നഷ്ടമായി വെറും കടലാസ്…