Business
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍; പവന് 26,120 രൂപ
July 19, 2019
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍; പവന് 26,120 രൂപ
കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡിലേക്ക്. പവന് 200 രൂപ കൂടി 26,120 രൂപയിലും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,265 രൂപയിലുമെത്തി. ആഗോള വിപണിയിലും സ്വര്‍ണ്ണവില കൂടിയിട്ടുണ്ട്.…
ലോകത്തിലെ അതിവേഗ ഫോണുമായി ഷവോമി,റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 മോഡലുകള്‍ പുറത്ത്
July 17, 2019
ലോകത്തിലെ അതിവേഗ ഫോണുമായി ഷവോമി,റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 മോഡലുകള്‍ പുറത്ത്
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോണെന്ന വിശേഷണത്തോടെഷവോമിയുടെ പുതിയ മൊബൈല്‍ഫോണ്‍ മോഡലുകള്‍ പുറത്തിറക്കി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ…
ഇന്ത്യയിലെ ഒന്നരക്കോടി മൊബൈലുകൾ സുരക്ഷാ ഭീഷണിയിൽ, സൈബർ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ
July 16, 2019
ഇന്ത്യയിലെ ഒന്നരക്കോടി മൊബൈലുകൾ സുരക്ഷാ ഭീഷണിയിൽ, സൈബർ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ
ഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഇന്ത്യയിലെ ഫോണുകൾ സൈബർ ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകൾ. ചെക്ക് പൊയന്‍റ് സോഫ്റ്റ്വെയര്‍ റിസര്‍ച്ചാണ് അപകടകരമായ വൈറസ് ആക്രമണം …
ഇൻഫോസിസിൽ 18000 ഒഴിവുകൾ
July 13, 2019
ഇൻഫോസിസിൽ 18000 ഒഴിവുകൾ
ബെംഗലുരു: രാജ്യത്തെ ടെക്കികൾക്ക് സന്തോഷ വാർത്ത.ഇന്ത്യയിലെരണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് കൂട്ട നിയമനത്തിന് ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്ന്. ഇപ്പോൾ 2.29…
ബജറ്റ്: കേരളത്തിന് നിരാശ, എതിർപ്പുമായി ഭരണപക്ഷവും പ്രതിപക്ഷവും
July 5, 2019
ബജറ്റ്: കേരളത്തിന് നിരാശ, എതിർപ്പുമായി ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ഭാഗ്യകരമാണ് ഈ സമീപനമെന്ന് അദ്ദേഹം…
കേന്ദ്ര ബജറ്റ് ഇന്ന്,കന്നി ബജറ്റുമായി നിര്‍മ്മലാ സീതാരാമന്‍,കര്‍ഷസൗഹൃദ പ്രഖ്യാപനങ്ങളില്‍ കണ്ണുനട്ട് രാജ്യം
July 5, 2019
കേന്ദ്ര ബജറ്റ് ഇന്ന്,കന്നി ബജറ്റുമായി നിര്‍മ്മലാ സീതാരാമന്‍,കര്‍ഷസൗഹൃദ പ്രഖ്യാപനങ്ങളില്‍ കണ്ണുനട്ട് രാജ്യം
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം വരവിലെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും…
ചേര്‍ത്തല ഓട്ടോകാസ്റ്റില്‍ ഇനി ബോഗി നിര്‍മ്മിയ്ക്കും,റെയില്‍വേയുടെ ഓര്‍ഡര്‍ ലഭിച്ചു
July 3, 2019
ചേര്‍ത്തല ഓട്ടോകാസ്റ്റില്‍ ഇനി ബോഗി നിര്‍മ്മിയ്ക്കും,റെയില്‍വേയുടെ ഓര്‍ഡര്‍ ലഭിച്ചു
തിരുവനന്തപുരം:കാത്തിരിപ്പിനൊടുവില്‍ ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മാണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചു. ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഇന്ത്യയില്‍…
സ്വര്‍ണവില വീണ്ടു കുതിയ്ക്കുന്നു
July 3, 2019
സ്വര്‍ണവില വീണ്ടു കുതിയ്ക്കുന്നു
കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനുശേഷം കേരളത്തില്‍ സ്വര്‍ണവിലയ വീണ്ടു ഉയര്‍ന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,165 രൂപയും പവന്…
ഷവോമി പോക്കോ എഫ്.വണ്‍ ഫോണിന്റെ വില കുറച്ചു;കാരണം ഇതാണ്
June 24, 2019
ഷവോമി പോക്കോ എഫ്.വണ്‍ ഫോണിന്റെ വില കുറച്ചു;കാരണം ഇതാണ്
മുംബൈ: ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ എഫ് വണ്ണിന്റെ വില കുറച്ച് ചൈനീസ് കമ്പനി.6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡല്‍ 17,999 രൂപയ്ക്ക്…
വിമാനത്തില്‍ യാത്രക്കാരി ഉറങ്ങി,ജീവനക്കാര്‍ വിമാനം പൂട്ടി സ്ഥലംവിട്ടു,സാഹസികമായ രക്ഷപ്പെടല്‍ ഇങ്ങനെ
June 24, 2019
വിമാനത്തില്‍ യാത്രക്കാരി ഉറങ്ങി,ജീവനക്കാര്‍ വിമാനം പൂട്ടി സ്ഥലംവിട്ടു,സാഹസികമായ രക്ഷപ്പെടല്‍ ഇങ്ങനെ
ടൊറന്റോ: ബസ് യാത്രയിലോ ട്രെയിന്‍ യാത്രയ്ക്കിടയിലോ ഉറങ്ങിപ്പോയാല്‍ എന്തു ചെയ്യും.അടുത്ത സ്‌റ്റോപ്പിലിറങ്ങി വണ്ടി പിടിച്ച് ഇറങ്ങേണ്ട സ്ഥലത്തേക്ക് പോകും. എന്നാല്‍ ഉറങ്ങിപ്പോയത് വിമാനത്തിലാണെങ്കിലോ.ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…