23.8 C
Kottayam
Saturday, September 28, 2024

CATEGORY

Business

പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിമിന് അനുമതി നിലപാട് വ്യക്തമാക്കി ഐ.ടി മന്ത്രാലയം

പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിം ലോഞ്ചിന് അനുമതി നിഷേധിച്ച് ഐടി മന്ത്രാലയം. ലോഞ്ചിനായി ഗവണ്‍മെന്റിന്റെ അനുമതി കാത്തിരിക്കുന്ന ഈ സ്മാഷ്-ഹിറ്റ് ബാറ്റില്‍ റോയല്‍ ഗെയിമിന്റെ സെന്‍സറിങ് പ്രശ്‌നങ്ങളാണ് അനുമതി നിഷേധിക്കാന്‍ കാരണമായത്. ഇലക്ട്രോണിക്‌സ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 37,440 രൂപയും ഗ്രാമിന് 4,680 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രാമിന്...

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപയുടെ വര്‍ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,120 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4640 രൂപയുമായി. തുടര്‍ച്ചയായി രണ്ടാമത്തെ...

ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ഒന്നാമതെത്തി ജിയോ

ഫോർ ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ഒന്നാമതെത്തി ജിയോ. ഈ നവംബറിലെ കണക്ക് പ്രകാരമാണ് ജിയോ ഒന്നാമത് എത്തിയത്. ജിയോയുടെ ഡൗൺ‌ലോഡ് വേഗം സെക്കൻഡിൽ 20.8 മെഗാബൈറ്റ് (എം‌ബി‌പി‌എസ്) ആണ്. എന്നാൽ ട്രായിയുടെ...

എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ; വിശദാംശങ്ങൾ പുറത്ത്

ന്യൂഡല്‍ഹി : ടാറ്റാ സണ്‍സും എയര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനിക്കായി താല്‍പര്യ പത്രം സമര്‍പ്പിക്കാനായുളള അവസാന ദിവസമായ തിങ്കളാഴ്ചയാണ് ടാറ്റാ സണ്‍സ് പ്രാഥമിക ബിഡ് സമര്‍പ്പിച്ചതായാണ്...

യൂട്യൂബ് അടക്കം ഗൂഗിൾ സേവനങ്ങൾ നിലച്ചു

ദില്ലി: ഗൂഗിൾ സർവീസുകളായ യൂട്യൂബ്, ജി-മെയിൽ, ഗൂഗിൾ സെർച്ച് എന്നിവ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്‍റെ വിവരങ്ങള്‍ പ്രകാരം ഇവയ്ക്കൊപ്പം ഗൂഗിള്‍ ഡ്രൈവ്, ഹാങ്ഔട്, മീറ്റ്, പ്ലേയ്സ്റ്റോർ,...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,580 രൂപയും 36,640 രൂപയുമായി. അവസാന വ്യാപാരദിനമായ ശനിയാഴ്ച വിലയില്‍ നേരിയ വര്‍ധന...

ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി. വെള്ളിയാഴ്ച...

ഡാറ്റാ സുരക്ഷാ വീഴ്ച, ഗൂഗിളിനും ആമസോണിനും വൻ പിഴ

പാരിസ്: ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി. 12 കോടി ഡോളറാണ് ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന് ചുമത്തിയതാകട്ടെ 4.2 കോടി ഡോളറും. കഴിഞ്ഞ ഒരു വര്‍ഷമായി...

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,590 രൂപയും പവന് 36,720 രൂപയുമായി. ബുധനാഴ്ച...

Latest news