പേരൂര്‍ക്കട: അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തിയെന്ന വനിതാ ജീവനക്കാരിയുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തു. തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനെതിരേയാണ് കേസ്.
കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വനിതാ ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പേരൂര്‍ക്കട സിഐ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News