പേരൂര്‍ക്കട: അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തിയെന്ന വനിതാ ജീവനക്കാരിയുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തു. തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനെതിരേയാണ് കേസ്. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം.…