വിവാഹപന്തലില്‍ കല്യാണം മുടക്കുന്നതിനായി വധുവായ യുവതികള്‍ പയറ്റുന്ന വിവിധ അടവുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. താലി വലിച്ചെറിയുന്നതടക്കം വിവിധ മാര്‍ഗങ്ങളാണ് കൈക്കൊള്ളുന്നതും.ഈ ശ്രേണിയില്‍ ഏറ്റവുമമൊടുവില്‍ ഹിറ്റായി ഓടുന്നത് കല്യാണ പന്തലില്‍ വധു ബോധംകെട്ട് വീഴുന്നതാണ്.ബോധം തെളിയുന്നതോടെ മാനസിക വിഭ്രാന്തിയോടെ അലറിക്കരയുന്ന പെണ്ണിനെയും കാണാം. തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കളെയും ദൃശ്യങ്ങളില്‍ കാണാം.
https://www.youtube.com/watch?v=QnTNr1QVMdU
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News