24.6 C
Kottayam
Friday, June 5, 2026

വെജിറ്റേറിയനായാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും എന്നവകാശവാദം; അതും അക്ഷര തെറ്റോടെ എഴുത്ത്; വൻ വിമർശനം; പോസ്റ്റ് മുക്കി ബ്രാഹ്മിൺസ് കമ്പനി

Must read

വീണ്ടും വിവാദത്തിലകപ്പെട്ട് ബ്രാഹ്മിൺസ് കമ്പനിയുടെ പേജിൽ വന്ന പരസ്യം, ; വെജിറ്റേറിയനായാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും എന്നവകാശവാദവുമായാണ് പരസ്യമെത്തിയത്.

എന്നാൽ വെജിറ്റേറിയൻസ് മാത്രമല്ല , നാനാ മത , ജാതി വിഭാ​ഗത്തിൽ പെട്ട ആൾക്കാർ ഈ ലോകത്ത് ഉണ്ടെന്നും ഓരോരുത്തരും അവരവർക്കിഷ്ട്ടപ്പെട്ട ഭക്ഷണം കഴിക്കട്ടെ , അതിനിത്തരത്തിൽ ഒരു പരസ്യമെന്തിനാണെന്നാണ് ജനങ്ങൾ ചോദിയ്ക്കുന്നത്.

21 നവംബർ തീയതിയിൽ ബ്രാഹ്മിൺസ് കമ്പനിയുടെ ഫേസ്ബുക്ക് പേജിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. എല്ലാവർക്കും വെജിറ്റേറിയൻസായി ജീവിക്കാൻ കഴിയുമോ എന്നും മറ്റുള്ളവരുടെ ഭക്ഷണ രീതികളിൽ അനാവശ്യമായി കടന്നു കയറരുതെന്നും സോഷ്യൽ മീഡിയ ഓർമ്മിപ്പിയ്ക്കുന്നു. എന്നാൽ വൻ വിമർശനം ഉയർന്നതോടെ പോസ്റ്റ് ചെയ്തത് ഇപ്പോൾ കമ്പനിയുടെ ഫേസ്ബുക്ക് പേജിലില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week