33.4 C
Kottayam
Friday, May 3, 2024

കൊച്ചി നഗരസഭയില്‍ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബി.ജെ.പിക്ക്

Must read

കൊച്ചി: കൊച്ചി നഗരസഭയില്‍ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബി.ജെ.പിക്ക് ലഭിച്ചു. നികുതി അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയായി ബിജെപിയിലെ പ്രിയ പ്രശാന്തിനെയാണ് തെരഞ്ഞെടുത്തത്.

പ്രിയക്ക് നാല് വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് രണ്ടും വോട്ട് ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് കൊച്ചി നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക് ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week