35.2 C
Kottayam
Wednesday, April 24, 2024

ബെവ് ക്യൂ ,ഗൂഗിൾ റിവ്യൂ പുരോഗമിയ്ക്കുന്നു, ട്രയൽ ലിങ്കിൽ ആപ്പ് ലഭ്യമാകില്ലെന്നും ഫെയർകോഡ്

Must read

കൊച്ചി:രാത്രി 10മണിക്ക് മുൻപ് ബെവ്‌ ക്യു ആപ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് ഫെയർ കോഡ് ടെക്നോളജി.ഗൂഗിൾ റിവ്യൂ തുടരുന്നതിനാൽ ആണ് വൈകുന്നത്.നാളത്തേക്കുള്ള ഇന്ന് രാത്രി 10 മണി വരെ നടത്താം.464000ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

മദ്യ വിതരണത്തിനായുള്ള എസ്.എം.എസ് സർവീസ് ഇനിയും വെെകിയേക്കും.ഇതുവരെ 10ലക്ഷം സർവീസ് പ്രൊവൈഡർക്കു കിട്ടിയിട്ടുണ്ട്. എന്നാൽ ആപ്പ് പ്ലേ സ്റ്റോറിൽ വരാത്തതിനാൽ എസ്.എം.എസ് ആക്റ്റീവ് ആകില്ല. എസ്.എം.എസിൽ ബുക്ക് ചെയ്തവർ വീണ്ടും ബുക്ക്‌ ചെയ്യേണ്ടി വരും. ഒപ്പം ട്രയൽ റൺ ലിങ്ക് ഡൗൺലോഡ് ചെയ്തവർ പ്ലേ സ്റ്റോറിൽ നിന്ന് വീണ്ടും ഡൗൺ ലോഡ് ചെയ്യണമെന്നും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week