മൂന്നിലവ്;കട്ടിക്കയത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി.മാന്നാനം സ്വദേശി
അനന്തുവിനെയാണ്(20)വെള്ളച്ചാട്ടത്തിൽ
കാണാതായത്.മാന്നാനം വേലംകുളം ഷാപ്പിനു സമീപം അരിപ്പള്ളിൽ ഷാജിയുടെ മകൻ അനന്തു ഷാജി (20).കുമരകം എസ് എൻ കോളേജിൽ വിദ്യാർത്ഥിയാണ്.
കോട്ടയം മാന്നാനത്ത് നിന്ന് വന്ന 4 അംഗ സംഘത്തിലെ ഒരാളെയാണ് കാണാതായത്. പോലീസും ഫയർ ഫോഴ്സസും തിരച്ചിൽ നടത്തുന്നു.കഴിഞ്ഞ വർഷം
വിനോദസഞ്ചാരത്തിനെത്തിയ രണ്ട്
പേർ ഇവിടെ മുങ്ങി മരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News