24.6 C
Kottayam
Tuesday, May 14, 2024

ബെന്നി ബെഹനാന്‍ എം.പിയ്ക്ക് കൊവിഡ്

Must read

കൊച്ചി: ചാലക്കുടി എം.പി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് എം.പിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികള്‍ റദ്ദാക്കി.

ഒരാഴ്ചയ്ക്കിടെ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ബെന്നി ബെഹനാന്‍ നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week