ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം.കളി 25 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി.45 റണ്‍സോടെ ഷാക്കിബ് അല്‍ ഹസനും നാലു റണ്‍സുമായി മുഹമ്മദ് മിഥുനുമാണ് ക്രീസില്‍. തമീം ഇഖ്ബാല്‍ (24), സൗമ്യ സര്‍ക്കാര്‍ (25), മുഷ്ഫിഖുര്‍ റഹീം (19) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News