കൊച്ചി: കൊച്ചിയിലെ ആയുര്‍വേദ ക്ലിനിക്കില്‍ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. തേവര പെരുമാനൂര്‍ വേദനിലയം ആയുര്‍വേദ ട്രൈബല്‍ മെഡിസിന് സെന്റര്‍ നടത്തിവരുന്ന ഡോ.ബി അജിത്കുമാറിനെയാണ് ക്ലിനിക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ സ്ഥാപനത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. അതേസമയം മരണകാരണം വ്യക്തമല്ല. എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News