Entertainment
ഗ്ലാമര്‍ ലുക്കില്‍ അനാര്‍ക്കലി മരിക്കാര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിമ
നടി അനാര്‍ക്കലി മരിക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പുത്തന്‍ ഹെയര്‍സ്‌റ്റൈലും ബോള്‍ഡ് ലുക്കുമായി അനാര്‍ക്കലി പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളില്‍ എത്തുന്നു. സീക്വന്‍ഡസുകള്‍ പിടിപ്പിച്ച് സ്വീവ് ലസ് ഷോര്‍ട്ട് ഡ്രസാണ് താരം ധരിച്ചിരിക്കുന്നത്. അതിന് ഇണങ്ങുന്ന കറുത്ത സാന്‍ഡന്‍സും അനാര്‍ക്കലിയുടെ ലുക്കിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. വിമാനം, ഉയരെ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
https://www.instagram.com/p/CErcbRZnXaR/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News