കൊച്ചി: അമൃത ആശുപത്രിയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിനി വിയോള രസ്‌തോഗിയാണ് മരിച്ചത്. രണ്ടാം വര്‍ഷം എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് ഇയോണ. പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കോളേജിന്റെ വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News