34.4 C
Kottayam
Friday, April 26, 2024

നാളെ വിദ്യാഭ്യാസ ബന്ദ്

Must read

ആലപ്പുഴ:എം എസ് എം കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ  കെ എസ് യൂ നേതാക്കളെ മർദ്ധിച്ചുവെന്നാരോപിച്ച് ആലപ്പുഴ ജില്ലയിൽ കെഎസ്‌യു നാളെ ( 24.1.20)വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.സംഘർഷത്തിൽ പരുക്കേറ്റ്
കായംകുളം താലൂക് ആശുപത്രിയിൽ  ചിത്സയിൽ കഴിഞ്ഞിരുന്ന കെ എസ് യൂ  നേതാക്കളെ  മർദിക്കുകയും അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ  ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതായു കെഎസ്‌യു ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week