KeralaNews

കോട്ടയത്ത് എ.കെ.ഒ.എ പോലീസുകാര്‍ക്ക് സണ്‍ഗ്ലാസുകള്‍ വിതരണം ചെയ്തു

കോട്ടയം: എ.കെ.ഒ.എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സണ്‍ഗ്ലാസുകള്‍ വിതരണം ചെയ്തു.

<p>കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker