27.8 C
Kottayam
Friday, May 24, 2024

കൊറോണ; ഈ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി വച്ചു

Must read

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് എയര്‍ ഇന്ത്യ നിര്‍ത്തി വച്ചു. സ്പെയ്ന്‍, ദക്ഷിണ കൊറിയ,ഇറ്റലി,ശ്രീലങ്ക,ജര്‍മ്മനി,ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് എയര്‍ ഇന്ത്യ സര്‍വ്വീസ് നിര്‍ത്തി വച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week