EntertainmentNews
കണ്ണനെ കാണാൻ.. ഗുരുവായൂരപ്പന്റെ സന്നിധിയിൽ; അനുശ്രീ
ഈ കോവിഡ് ലോക്ക്‌ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് അനുശ്രീ. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ടുകള്‍ നടത്തിയ നടിമാരില്‍ ഒരാള്‍ തീര്‍ച്ചയായും അനുശ്രീ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.
കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം. ഇപ്പോഴിതാ, ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് അനുശ്രീ ആരാധകർക്കായി പങ്കുവയ്ക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News