25 C
Kottayam
Saturday, May 25, 2024

പാലായില്‍ മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Must read

കോട്ടയം: പാലായില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിംഗ് ഓഫീസര്‍ ദില്‍ഷാദിനു മുന്‍പാകെയാണ് കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടി വി.എന്‍.വാസവന്‍, സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ മറ്റ് ഇടതു മുന്നണി നേതാക്കള്‍ തുടങ്ങിയവരും കാപ്പനൊപ്പമുണ്ടായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week