25.2 C
Kottayam
Friday, May 17, 2024

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Must read

കൊല്ലം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം വിളക്കുടി സ്വദേശി ലക്ഷ്മി(30)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊട്ടാരക്കരയിലെ നീരീക്ഷണ കേന്ദ്രകത്തില്‍ 71 വയസുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തി.കൊട്ടാരക്കര സ്വദേശി രാമചന്ദ്രന്‍ നായരെ കസേരയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈയില്‍ നിന്ന് തിരിച്ചെത്തി ലോഡ്ജില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week