23.5 C
Kottayam
Friday, September 20, 2024

കൊച്ചിനുള്ളതെല്ലാം പുറത്തിട്ട് നടക്കുവല്ലേ; നാണമില്ലേ ഇങ്ങനെ വേഷം കെട്ടാന്‍? അമല പോളിന് സോഷ്യല്‍ മീഡിയായില്‍ വിമര്‍ശനം

Must read

ആഴ്ചകള്‍ക്ക് മുന്‍പാണ് നടി അമല പോള്‍ അമ്മയാവുന്നത്. ഗര്‍ഭകാലം ഏറെ ആഘോഷമാക്കിയ നടി തന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വിട്ടിരുന്നു. ആദ്യത്തെ കണ്മണിയ്ക്ക് ജന്മം കൊടുത്തതിനെ പറ്റി നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇപ്പോള്‍ കുഞ്ഞ് വന്നതിന് ശേഷം പൊതുവേദിയില്‍ ആദ്യമായി നടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവല്‍ ക്രോസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് നടി ഒരു കോളേജില്‍ എത്തിയത്. ഒപ്പം നടന്‍ ആസിഫ് അലിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും വലിയ സ്വീകരണമാണ് കോളേജില്‍ ഒരുക്കിയിരുന്നതും.

എന്നാല്‍ ചടങ്ങില്‍ അമല ധരിച്ച വസ്ത്രത്തിന് വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞൊരു വസ്ത്രമായിരുന്നു നടി ധരിച്ചത്. മുട്ടിന് മുകളിലുള്ള വസ്ത്രത്തില്‍ പലതും പുറത്ത് കാണുന്നു എന്നാണ് ആരോപണം. പ്രസവം കഴിഞ്ഞ ഉടനെ ഇത്തരം കോപ്രായം കാണിച്ച് നടക്കാന്‍ നാണമില്ലേ എന്നാണ് ചിലര്‍ നടിയോട് ചോദിക്കുന്നത്.

‘വീട്ടില്‍ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്, ആരും തള്ളല്ലേ’ എന്നും പറഞ്ഞാണ് അമല കാറില്‍ നിന്നും ഇറങ്ങി വരുന്നത്. എന്നാല്‍ പിന്നീട് നടിയുടേതായി പുറത്ത് വന്ന വീഡിയോസിന് താഴെ വളരെ മോശം കമന്റുകളാണ് കിട്ടിയിരിക്കുന്നത്.

കൊച്ചിനുള്ളതെല്ലാം പുറത്തു ഇട്ട് നടക്കല്ലേ തള്ളേ. മാറിടങ്ങള്‍ കാണിക്കുക എന്നതാണ് ഇപ്പോഴത്തെ നായികമാരുടെ പുതിയ രീതി. എന്തല്ലാം കാണണം. പിള്ളേര്‍ക്ക് ഇന്നത്തേക്ക് ഉള്ളതായി. കോളേജില്‍ ഇട്ടോണ്ട് വരാന്‍ പറ്റിയ വേഷം. നിന്റെ വേഷം കണ്ടിട്ട് മലയാളിക്ക് ഇന്നലെ കിട്ടിയെന്ന് നീ പറയുന്ന അഭിമാനം പോയത് പോലെയാണ്. നീ പറഞ്ഞതൊക്കെ അംഗീകരിച്ചു.

നീ ഈ ഡ്രസ്സ് ആദ്യം മാറ്റിയിട്ട് സംസാരിക്ക്. ക്യൂട്ട്‌നെസ് ആണ് ഉദ്ദേശിച്ചത് പക്ഷേ വളരെ ബോര്‍ ആയിട്ടുണ്ട്.. അമല പോള്‍ ആണോ ഇത്? ഇന്നലെയല്ലേ ഇവരുടെ ഡെലിവറി കഴിഞ്ഞത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരുമ്പോഴെങ്കിലും ഡ്രസ്സ് കോഡ് നല്ലത് സ്വീകരിക്കാം. ഇതും ഒരു തരം രമേശ് നാരായണന്‍ സ്‌റ്റൈല്‍ പോലെ തന്നെ. ആളുകള്‍ എല്ലാം ഇരിക്കുന്നത് താഴെയാണന്നുള്ള ചിന്ത ഉണ്ടായാല്‍ നന്ന്. ഇതുപോലൊരു വേദിയില്‍ വരുമ്പോള്‍ അത്യാവശ്യം മാന്യമായ വസ്ത്രം ഇടാമായിരുന്നു.. എന്നിങ്ങനെ അമലയുടെ വസ്ത്രരീതിയെ വിമര്‍ശിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അമല പോള്‍ വിവാഹിതയാവുന്നത്. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് നടി പുറംലോകത്തോട് പറയുകയും ചെയ്തു. ഗര്‍ഭിണിയായ ശേഷവും പൊതുപരിപാടികളിലും സിനിമാ പ്രൊമോഷനുമൊക്കെ നടി പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് അമല ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

പ്രസവത്തിന് ശേഷം ഒരു മാസം കഴിഞ്ഞതോടെ നടി പൊതുപരിപാടികളില്‍ പങ്കെടുത്ത് തുടങ്ങിയിരിക്കുകയാണ്. ജൂലൈ ഇരുപത്തിയാറിന് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായിട്ടെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week