25.5 C
Kottayam
Monday, September 30, 2024

ഹിന്ദു വികാരം വൃണപ്പെടുത്തുന്നു, നെറ്റ്ഫ്‌ളിക്‌സിനെതിരെ വിഎച്ച്പി.യുടെ നോട്ടീസ്

Must read

ഹിന്ദു ധർമത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച് നെറ്റ്ഫ്‌ളിക്‌സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്. പവൻ കുമാർ സംവിധാനം ചെയ്ത ലൈല, പാട്രിക്ക് ഗ്രഹാം സംവിധാനം ചെയ്ത ഗൗൽ, സഫ്ദർ റഹ്മാൻ സംവിധാനം ചെയ്ത ഛിപ്പ, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ് എന്നീ സീരീസുകളിൽ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങളും രംഗങ്ങളുമുണ്ടെന്നാണ് വിഎച്ച്പി പറയുന്നത്.

ഹിന്ദു ആരാധനാ മുറകളെയും, തങ്ങളുടെ സന്യാസികളെയുമെല്ലാം മോശമായാണ് നെറ്റ്ക് പ്ലിക്‌സിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് കാണിച്ച് സെക്രട്ടറി രാമചന്ദ്ര രമുകയാണ് നെറ്റ്ഫിളിക്‌സിന് നോട്ടിസ് നൽകിയിരിക്കുന്നത്. അശ്ലീല സിനിമകൾക്ക് സദൃശ്യമായ രീതിയിലാണ് ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നർമത്തിന് വേണ്ടി തങ്ങളുടെ ദൈവങ്ങളെയും ചരിത്ര പുരുഷന്മാരെയും മനഃപൂർവം അവഹേളിക്കുന്നത് ഈ സീരിസുകളിൽ കാണാം

ഈ പശ്ചാത്തലത്തിൽ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയിൽ ഇനിയും വീഡിയോകൾ പുറത്തിറക്കരുതെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്നും വിഎച്ച്പി പറയുന്നു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week