36.9 C
Kottayam
Thursday, May 2, 2024

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല; നന്ദന വര്‍മ്മ

Must read

ടൊവീനോ തോമസ് നായകനായെത്തിയ ഗപ്പി എന്ന സിനിമയില്‍ ആമിന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് നന്ദന വര്‍മ്മ. എന്നാല്‍ ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നു പറഞ്ഞിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നന്ദന ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആര്‍ക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഞാനോ എന്റെ ടീമോ അല്ലായിരുന്നു അതിന് ഉത്തരവാദി എന്നാണ് താരം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week