27.9 C
Kottayam
Thursday, May 2, 2024

കൊവിഡ് വ്യാപനം; പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

Must read

മാഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് രാത്രികാല കര്‍ഫ്യൂ. രാത്രി 10 മുന്‍പ് കടകള്‍ എല്ലാം അടയ്ക്കണം. ഹോട്ടലുകള്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം. 10 വരെ ഹോംഡലിവറി അനുവദിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week