വയനാട്: ആനക്കൊമ്പുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റിനെ വനം വകുപ്പ് പിടികൂടി. ഇടുക്കി ബൈസന്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിയര്‍ ബാഷയാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. കാട്ടില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുമായാണ് പിയര്‍ ബാഷയും കൂട്ടാളികളും പിടിയിലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News