വയനാട്: ആനക്കൊമ്പുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റിനെ വനം വകുപ്പ് പിടികൂടി. ഇടുക്കി ബൈസന്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിയര്‍ ബാഷയാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. കാട്ടില്‍…