25 C
Kottayam
Tuesday, November 26, 2024

കൊവിഡ് രോഗികള്‍:കോട്ടയം,എറണാകുളം

Must read

എറണാകുളം: ജില്ലയിൽ ഇന്ന് 605 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 518

• ഉറവിടമറിയാത്തവർ -77

• ആരോഗ്യ പ്രവർത്തകർ- 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കൂത്താട്ടുകുളം – 31
• അയ്യമ്പുഴ – 28
• തൃപ്പൂണിത്തുറ – 26
• വേങ്ങൂർ – 22
• തൃക്കാക്കര – 17
• കറുകുറ്റി – 16
• മഞ്ഞപ്ര – 16
• കോട്ടുവള്ളി – 14
• കടവന്ത്ര – 13
• കോതമംഗലം – 13
• കാഞ്ഞൂർ – 12
• വെങ്ങോല – 12
• ഫോർട്ട് കൊച്ചി – 11
• ആലങ്ങാട് – 10
• പള്ളുരുത്തി – 10
• മഴുവന്നൂർ – 10
• മൂവാറ്റുപുഴ – 10
• വടക്കേക്കര – 10
• കുന്നത്തുനാട് – 9
• ചേന്ദമംഗലം – 9
• നെല്ലിക്കുഴി – 9
• ഇടക്കൊച്ചി – 8
• ചിറ്റാറ്റുകര – 8
• മുടക്കുഴ – 8
• കലൂർ – 7
• തുറവൂർ – 7
• പള്ളിപ്പുറം – 7
• ശ്രീമൂലനഗരം – 7
• എളമക്കര – 6
• ഏലൂർ – 6
• ഏഴിക്കര – 6
• ഒക്കൽ – 6
• വടവുകോട് – 6
• ഉദയംപേരൂർ – 5
• കളമശ്ശേരി – 5
• കാലടി – 5
• കീഴ്മാട് – 5
• കുമ്പളങ്ങി – 5
• പുത്തൻവേലിക്കര – 5
• രായമംഗലം – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, ആലുവ, എടവനക്കാട്, ഐക്കാരനാട്, കല്ലൂർക്കാട്, ചെങ്ങമനാട്, തമ്മനം, പോണേക്കര, പോത്താനിക്കാട്, മട്ടാഞ്ചേരി, മണീട്, മൂക്കന്നൂർ, അങ്കമാലി, ആമ്പല്ലൂർ, ഇടപ്പള്ളി, എടത്തല, കരുമാലൂർ, കുമ്പളം, ചൂർണ്ണിക്കര, തിരുവാണിയൂർ, നായരമ്പലം, പല്ലാരിമംഗലം, പാറക്കടവ്, പാലക്കുഴ, പാലാരിവട്ടം, പിറവം, പെരുമ്പടപ്പ്, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, മുളവുകാട്, വരാപ്പുഴ, വാഴക്കുളം, ആവോലി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കടുങ്ങല്ലൂർ, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, കുഴിപ്പള്ളി, ചെല്ലാനം, ചേരാനല്ലൂർ, തേവര, നെടുമ്പാശ്ശേരി, നോർത്തുപറവൂർ, പാമ്പാക്കുട, പായിപ്ര, പൂതൃക്ക, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, വടുതല, അയ്യപ്പൻകാവ്, ഇലഞ്ഞി, എടക്കാട്ടുവയൽ, കൂവപ്പടി, കോട്ടപ്പടി, ഞാറക്കൽ, തിരുമാറാടി, പനമ്പള്ളി നഗർ, മഞ്ഞള്ളൂർ, മരട്, വാരപ്പെട്ടി, വാളകം, വെണ്ണല.

• ഇന്ന് 450 പേർ രോഗ മുക്തി നേടി.

• ഇന്ന് 732 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1115 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28450 ആണ്. ഇതിൽ 27743 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 90 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7793 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 84
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -17
• പി വി എസ് – 47
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി-7
• സഞ്ജീവനി – 55
• സ്വകാര്യ ആശുപത്രികൾ – 481
• എഫ് എൽ റ്റി സികൾ – 147
• എസ് എൽ റ്റി സി കൾ-337
• വീടുകൾ- 6597

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8398 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4754 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ 509 പുതിയ കോവിഡ് രോഗികള്‍
=======================================

കോട്ടയം: ജില്ലയില്‍ 509 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 504 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 3862 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 251 പുരുഷന്‍മാരും 207 സ്ത്രീകളും 51 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

239 പേർ രോഗമുക്തരായി. 6578 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 49131 പേര്‍ കോവിഡ് ബാധിതരായി. 42420 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14356 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -72
ചങ്ങനാശേരി -41
ഏറ്റുമാനൂർ – 40
പാലാ – 20
അകലക്കുന്നം -19 എരുമേലി, തലയാഴം-16
രാമപുരം-13
പായിപ്പാട് -12
വെളിയന്നൂർ, മണിമല, കൂരോപ്പട – 9
ഈരാറ്റുപേട്ട, വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി, കിടങ്ങൂർ, പാമ്പാടി, ചിറക്കടവ്, തലയോലപ്പറമ്പ് – 8

ടി.വി പുരം, കാണക്കാരി, അതിരമ്പുഴ, കുറിച്ചി – 7

പാറത്തോട്, കറുകച്ചാൽ, അയർക്കുന്നം, മീനടം, മുളക്കുളം – 6

അയ്മനം, കല്ലറ, മീനച്ചിൽ – 5

തിടനാട്, മുത്തോലി, മുണ്ടക്കയം, മാടപ്പള്ളി, നീണ്ടൂർ, മണർകാട്, ഉദയനാപുരം, കങ്ങഴ, പുതുപ്പള്ളി, വെള്ളൂർ – 4

വൈക്കം, എലിക്കുളം, വെച്ചൂർ, പൂഞ്ഞാർ, ഉഴവൂർ, കടപ്ലാമറ്റം, വാകത്താനം, ഞീഴൂർ, മരങ്ങാട്ടുപിള്ളി, തൃക്കൊടിത്താനം, വെള്ളാവൂർ, തീക്കോയി, കരൂർ, മറവന്തുരുത്ത് – 3

കുറവിലങ്ങാട്, കടനാട്, വാഴൂർ, പള്ളിക്കത്തോട്, മാഞ്ഞൂർ, കുമരകം, കടുത്തുരുത്തി – 2

ചെമ്പ്, വിജയപുരം, കൊഴുവനാൽ, ഭരണങ്ങാനം, തലപ്പലം, പനച്ചിക്കാട്, ആർപ്പൂക്കര, പൂഞ്ഞാർ തെക്കേക്കര- 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു; ഇടിച്ചത് ഔദ്യോ​ഗിക വാ​ഹനം

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ...

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

Popular this week