33.4 C
Kottayam
Saturday, May 4, 2024

തൃശൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന്‍ മരിച്ചു

Must read

തൃശൂര്‍: തൃശൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന്‍ മരിച്ചു. അശ്വനി ജംഗ്ഷനില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജ് ആണ് മരിച്ചത്. മുത്തച്ഛന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അക്ഷിത്. മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week