25.7 C
Kottayam
Saturday, May 18, 2024

തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി; മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളിലും തോല്‍വി

Must read

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളിലും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം മത്സരിച്ച നാലില്‍ മൂന്ന് സീറ്റുകളില്‍ ജയിച്ചു.

തൊടുപുഴ നഗരസഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8. യുഡിഎഫ് വിമതരായ രണ്ട് പേര്‍ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്.

35 അംഗ നഗരസഭയില്‍ മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം സ്വതന്ത്രര്‍ തീരുമാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week