26 C
Kottayam
Sunday, April 28, 2024

ഗാന്ധിനഗർ കൊലപാതകം: പോലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടു വട്ടം രക്ഷപ്പെട്ട പ്രതി ഒടുവിൽ പിടിയിൽ

Must read

കോട്ടയം: രണ്ടു ദിവസം നീണ്ട കള്ളനും പോലീസും കളിയ്ക്കൊടുവിൽ ഗാന്ധി നഗറിൽ റിട്ട.എ.എസ്.ഐയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ടു വട്ടം രക്ഷപ്പെട്ട പ്രതി ജോർജ് കുര്യൻ പിടിയിലായി. രാവിലെ മെഡിക്കൽ കോളേജിനു സമീപം പോലീസുകാരെ ആക്രമിച്ച് ബൈക്കുമായി കടന്നുകളഞ്ഞ പ്രതി മണർകാട് വെച്ചാണ് പിടിയിലായത്.

പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ ഗാന്ധിനഗർ എസ്.എച്ച്.ഒ അനൂപ് ജോസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week