28.4 C
Kottayam
Tuesday, April 30, 2024

മലപ്പുറത്ത് കാറില്‍ കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Must read

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. 65 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്റഫ് എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ പോലീസിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week