KeralaNews

കളിക്കുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങി രണ്ടാം ക്ലാസുകാരന്‍ മരിച്ചു

വളാഞ്ചേരി: വീട്ടില്‍ കളിക്കുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങി എട്ടു വയസ്സുകാരന്‍ ദാരുണമായി മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പല കണ്ടത്തില്‍ മുഹമ്മദ് യൂനസിന്റെ മകന്‍ മുഹമ്മദ് ഷാദിലാണ് മരിച്ചത്.

പുറമണ്ണൂര്‍ മജ്‌ലിസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: നിയ ഫാത്വിമ, നിഷാന്‍. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം പുറമണ്ണൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker