31.1 C
Kottayam
Monday, May 13, 2024

കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 14കാരിയെ ലാബില്‍വെച്ച് പീഡിപ്പിച്ചു

Must read

കൊട്ടാരക്കര: സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 14 കാരിയെ ലാബില്‍ വെച്ച് ലാബ് ടെക്‌നീഷ്യല്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശൂര്‍ മുപ്പിയം പടിഞ്ഞാറന്‍പീടികയില്‍ പി.ആര്‍ റിന്റോ(27)യെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരം കേസെടുത്തു. വിദേശമലയാളിയുടെ പരാതിയിലാണ് നടപടി. കൊട്ടാരക്കര എസ്‌ഐ സാബുജി മാസ്, സിവില്‍ പോലീസ് ഓഫീസര്‍ ഗോപകുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week