FeaturedKeralaNews

10% സീ​റ്റു​ക​ൾ മാ​ത്രം മുതിർന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക്,​നാ​ല് പ്ര​വാ​ശ്യം തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​ക​രു​ത്,തു​ടർച്ചയായി തോൽക്കു​ന്ന സീ​റ്റു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സിനും കെ​എ​സ്‌​യുവിനും നൽകണം, പിടിമുറുക്കി യുവതുർക്കികൾ

പാലക്കാട്:തു​ടർച്ചയായി തോൽക്കു​ന്ന സീ​റ്റു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി തിരികെ പിടിക്കണമെന്ന് യൂത്ത് കോൺഗ്രസ്.വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ മു​തിർന്ന നേ​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ്. പ്ര​മേ​യ​ത്തി​ലൂ​ടെ​യാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നാ​ല് പ്രാവശ്യം തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​ക​രു​ത്, തു​ടർച്ചയായി തോൽക്കു​ന്ന സീ​റ്റു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് ന​ൽ​ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ യൂ​ത്ത്കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ചു.

10% സീ​റ്റു​ക​ൾ മാ​ത്ര​മേ മുതിർന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ന​ൽ​കാ​വൂ എ​ന്നും യൂ​ത്ത്കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ്വ​ന്തം നി​ല​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker