25.1 C
Kottayam
Thursday, May 16, 2024

പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Must read

അരൂര്‍: ആലപ്പുഴ വടുതലയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടുതല സ്വദേശി വിശാല്‍ ആണ് മരിച്ചത്. 18 വയസായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് സമീപത്ത് വച്ചാണ് വിശാലിന് പാമ്പ് കടിയേറ്റത്.

എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വടുതല അരൂക്കുറ്റി കനക്കുന്നേല്‍ പുരുഷന്റെയും പ്രസന്നയുടെ മകനാണ് മരിച്ച വിശാല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week