25.8 C
Kottayam
Saturday, May 11, 2024

കൊച്ചിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

Must read

കളമശേരി:പത്തടിപ്പാലത്തുണ്ടായ വാഹന പകടത്തിൽ യുവതി മരിച്ചു. അൽഫിയ നഗർ പാലയിൽ വീട്ടിൽ ടി ആഷ്ലി (24)യാണ് മരിച്ചത്. എച്ച്ഡിഎഫ്‌സി ജീവനക്കാരിയാണ്. തിങ്കളാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ ജോലിക്ക് പോകുമ്പോൾ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചിറ്റൂർ സിഎസ്ഐ ഇമ്മാനുവേൽ കത്തീട്രൽ സെമിത്തേരിയിൽ. അമ്മ: സിബി സണ്ണി (ഏഷ്യാനെറ്റ് ന്യൂസ്). സഹോദരിമാർ: അഷാര, സഞ്ചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week