30 C
Kottayam
Tuesday, May 14, 2024

പാലക്കാട് മലബാര്‍ സിമന്റ്‌സിന് മുന്നില്‍ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Must read

പാലക്കാട്: പാലക്കാട് മലബാര്‍ സിമന്റ്സിന് മുന്നില്‍ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ ജയശീലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസവേതനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.

വാളയാറുള്ള മലബാര്‍ സിമന്റ്സിന്റെ ഓഫീസിന് മുന്നിലാണ് ജയശീലന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണയുമായി എത്തിയ ഇദ്ദേഹം ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week