34.4 C
Kottayam
Friday, April 26, 2024

ആലപ്പുഴയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു

Must read

ആലപ്പുഴ: ആലപ്പുഴയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. അമ്പലപ്പുഴ നീര്‍കുന്നം മാളികപ്പറമ്പില്‍ നൂറുദീന്റെ മകള്‍ ജസീന(36)യാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ ചേര്‍ന്ന് ജസീനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കവെ ഇന്നു പുലര്‍ച്ചെ മരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week