33.4 C
Kottayam
Saturday, May 4, 2024

ആലുവയില്‍ സ്വര്‍ണം മാറ്റിവാങ്ങാന്‍ എന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മാലയുമായി കടന്നു കളഞ്ഞു

Must read

കൊച്ചി: ആലുവയില്‍ ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച് യുവതി കടന്നു കളഞ്ഞു. ആലുവ ചൂണ്ടിയിലെ ഇന്ദ്രന്‍സ് ജ്വല്ലറിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.

മാല മാറ്റിവാങ്ങാനെന്ന വ്യാജേനയെത്തിയ യുവതിയാണ് മോഷണം നടത്തിയത്. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ജീവനക്കാര്‍ തെരെഞ്ഞെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. സംഭവത്തെ തുടര്‍ന്ന് കടയുടമ ഇടത്തല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week