28.9 C
Kottayam
Thursday, May 2, 2024

മെട്രോ സ്റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

Must read

ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷന്റെ ബാല്‍ക്കണിയില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷിച്ചു. ഡല്‍ഹിയിലെ ഫരീദാബാദിലുള്ള സെക്ടര്‍ 28 മെട്രോ സ്റ്റേഷനിലാണ് സംഭവം.

ബാല്‍ക്കണിയില്‍ ഇരുന്ന യുവതിയോട് സുരക്ഷിതസ്ഥലത്തേക്ക് മാറാന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെങ്കിലം ഇവര്‍ അനുസരിച്ചില്ല. തുടര്‍ന്ന് വളരെ നാടകീയമായി ഇവര്‍ക്ക് സമീപമെത്തിയ രണ്ടു പേരാണ് ഇവരെ രക്ഷിച്ചത്.

ജോലിയുമായി ബന്ധപ്പെട്ട മാനസികബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിനോടു പറഞ്ഞു. കൗണ്‍സലിംഗിന് വിധേയയാക്കിയ ഇവരെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week