26.7 C
Kottayam
Tuesday, November 5, 2024
test1
test1

നവംബര്‍ മുതല്‍ ഈ മൊബൈലുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല! 43 മൊബൈലുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Must read

ഏറ്റവും പ്രചാരണത്തിലുള്ള മെസേജിംഗ് ആപ്പ് ആണ് വാട്ട്സ്ആപ്പ്. നമ്മുടെ ജീവിതത്തില്‍ ശരിക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഇടം നേടിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില മൊബൈല്‍ ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് വാട്ട്സ്ആപ്പ് അറിയിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബര്‍ മുതല്‍ ഐഫോണ്‍, സാംസംഗ് ഗാലക്‌സി, എല്‍ജി തുടങ്ങിയ 43 ഫോണുകളില്‍ വാട്ട്സ്ആപ്പ് സേവനം ലഭ്യമാകില്ല.

മുന്‍നിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബര്‍ മുതല്‍, കുറഞ്ഞത്, ആന്‍ഡ്രോയ്ഡ് 4.1 (ജെല്ലി ബീന്‍), അല്ലെങ്കില്‍ ഐഫോണ്‍ (ഐഒഎസ് 10) എന്നിവയില്‍ മാത്രമേ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കുകയുള്ളു. പഴയ വേര്‍ഷനിലുള്ളവര്‍ എത്രയും പെട്ടെന്ന് ഫോണ്‍ അപ്‌ഡേറ്റ് ചെയ്താല്‍ വാട്ട്‌സ് ആപ്പ് നഷ്ടപ്പെടില്ല. എന്നാല്‍ ഐഫോണ്‍ 4എസ് പോലുള്ള മോഡലുകളില്‍ അപ്ഡേറ്റ് ചെയ്താലും വാട്ട്‌സ് ആപ്പ് സേവനം ലഭ്യമായേക്കില്ല എന്നാണ് സൂചന.

വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന മൊബൈല്‍ ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം:

Apple

iPhone SE

iPhone 6S

iPhone 6S Plus

Samsung

The Samsung Galaxy Trend Lite

Galaxy Trend II

Galaxy SII

Galaxy S3 mini

Galaxy Xcover 2

Galaxy Core

Galaxy Ace 2.

LG

The LG Lucid 2

Optimus F7

Optimus F5

Optimus L3 II Dual

Optimus F5

Optimus L5

Optimus L5 II

Optimus L5 Dual

Optimus L3 II

Optimus L7

Optimus L7 II Dual

Optimus L7 II

Optimus F6

Enact

Optimus L4 II Dual

Optimus F3

Optimus L4 II

Optimus L2 II

Optimus Nitro HD and 4X HD

Optimus F3Q

ZTE

ZTE Grand S Flex

ZTE V956

Grand X Quad V987

Grand Memo

Huawei

Huawei Ascend G740

Ascend Mate

Ascend D Quad XL

Ascend D1 Quad XL

Ascend P1 S

Ascend D2.

Sony

The Sony Xperia Miro

Sony Xperia Neo L

Xperia Arc S

Miscellaneous

Alcatel One Touch Evo 7

Archos 53 Platinum

HTC Desire 500

Caterpillar Cat B15

Wiko Cink Five

Wiko Darknight

Lenovo A820

UMi X2

Faea F1

THL W8

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

MDMA: സ്യൂട്ട് റൂമിൽ ഷാരൂഖും ഡോണയും, പരിശോധനയില്‍ കിട്ടിയത് എംഡിഎംഎയും കഞ്ചാവും; അറസ്റ്റ്‌

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.  പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25)...

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.