KeralaNews

മുട്ടില്‍ മരംമുറി കേസ്; സാജനും പ്രതികളും തമ്മിലുള്ള ഫോൺവിളിയുടെ രേഖകള്‍ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​നും, മ​രം മു​റി ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ കു​ടു​ക്കാ​നു​മു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫോ​ൺ രേ​ഖ​ക​ൾ പു​റ​ത്ത്. മ​രം​മു​റി​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നും റോ​ജി അ​ഗ​സ്റ്റി​നും ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ എ​ന്‍.​ടി. സാ​ജ​നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ദീ​പ​ക് ധ​ര്‍​മ​ട​വും സം​സാ​രി​ച്ച​തി​ന്‍റെ ഫോ​ണ്‍​വി​ളി രേ​ഖ​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ സാ​ധൂ​ക​രി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വു​ക​ളാ​ണ് ഈ ​ഫോ​ണ്‍​വി​ളി രേ​ഖ​ക​ള്‍. സാ​ജ​നും പ്ര​തി​ക​ളും ത​മ്മി​ല്‍ 86 ത​വ​ണ സം​സാ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ദീ​പ​ക് ധ​ര്‍​മ​ടം 107 ത​വ​ണ പ്ര​തി​ക​ളെ വി​ളി​ച്ചി​ട്ടു​ണ്ട്.

മ​രം​മു​റി ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ കു​ടു​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker